22.02.2020 ശനിയാഴ്ച്ച – കണ്ണൂര്‍
10:00 AM ലൈഫ് പദ്ധതി മൂന്നാഘട്ടം ഉദ്ഘാടനം @ പനോന്നേരി വെസ്റ്റ് (കടമ്പൂർ പഞ്ചായത്ത്)
ഉദ്ഘാടനം: മുഖ്യമന്ത്രി പിണറായി വിജയൻ, അധ്യക്ഷൻ: മന്ത്രി ഇ പി ജയരാജൻ
11:00 AM സ്റ്റെംസ് (കോ-ഓപ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്) കെട്ടിട ഉദ്ഘാടനം @ മൊറാഴ
03:00 PM എംയുപി സ്കൂൾ കെട്ടിടം ഉദ്ഘാടനം @ മെരുവമ്പായി
03:30 PM ജെനിസിസ് ഹോസ്പിറ്റൽ ഉദ്ഘാടനം @ ചാല ബൈപ്പാസ്
ഉദ്ഘാടനം: മുഖ്യമന്ത്രി പിണറായി വിജയൻ
05:30 PM കാപ്പാട് സഹകരണ ബാങ്ക് ബ്രാഞ്ച് ഉദ്ഘാടനം @ മതുക്കോത്ത്
06:00 PM ‘പൊന്ന്യത്തങ്കം’ പൈതൃകോത്സവം @ പൊന്ന്യം പുല്ലോടി ഏഴരക്കണ്ടം