മാ​താ​വ്​ ക്ലാ​സ് ഫോ​ര്‍ ജീ​വ​ന​ക്കാ​രി​യാ​യി ജോ​ലി​ചെ​യ്ത ഓഫീസിന്റെ മേ​ധാ​വി​യാ​യി വി​ര​മി​ച്ച്‌​ മ​ക​ള്‍.

0 1,293

മാ​താ​വ്​ ക്ലാ​സ് ഫോ​ര്‍ ജീ​വ​ന​ക്കാ​രി​യാ​യി ജോ​ലി​ചെ​യ്ത ഓഫീസിന്റെ മേ​ധാ​വി​യാ​യി വി​ര​മി​ച്ച്‌​ മ​ക​ള്‍.

കോ​ഴി​ക്കോ​ട്​: മാ​താ​വ്​ ക്ലാ​സ് ഫോ​ര്‍ ജീ​വ​ന​ക്കാ​രി​യാ​യി ജോ​ലി​ചെ​യ്ത ഓ​ഫി​സി​െന്‍റ മേ​ധാ​വി​യാ​യി വി​ര​മി​ച്ച്‌​ മ​ക​ള്‍. കോ​ഴി​ക്കോ​ട്​ ജി​ല്ല കോ​ട​തി ശി​ര​സ്​​ത​ദാ​ര്‍ എം. ​ശോ​ഭ​ന​യാ​ണ്​ ഞാ​യ​റാ​ഴ്​​ച വി​ര​മി​ച്ച​ത്. കോ​ഴി​ക്കോ​ട്​ കോ​ട​തി​യി​ല്‍ ആ​ദ്യ​ത്തെ വ​നി​ത പ്യൂ​ണാ​യ അ​മ്മ കെ.​അ​മ്മു ജോ​ലി​ക്കെ​ത്തി​യ​പ്പോ​ള്‍ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ജാ​തീ​യ​വും സാ​മൂ​ഹി​ക​വു​മാ​യി അ​ക​റ്റി​നി​ര്‍​ത്തി, അ​ടി​ച്ച​മ​ര്‍​ത്തി​യ വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും വി​ദ്യാ​ഭ്യാ​സ​ത്തി​​െന്‍റ ക​രു​ത്തും ബ​ല​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു അ​മ്മ​യു​ടെ പോ​രാ​ട്ട​വി​ജ​യം. അ​ന്ന്​ അ​മ്മ​ക്കൊ​പ്പം കോ​ട​തി വ​രാ​ന്ത​യി​ല്‍ ഒ​പ്പം ന​ട​ന്ന കൊ​ച്ചു​കു​ട്ടി​യാ​ണ്​​ ജി​ല്ല​യി​ലെ കോ​ട​തി​ക​ളു​ടെ ഓ​ഫി​സ്​ മേ​ധാ​വി​യാ​യി വി​ര​മി​ച്ച​ത്​.