കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ, അ​ട​ച്ചി​ട​ണ​മെ​ന്ന് ക​ള​ക്ട​ർ

0 220

കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ, അ​ട​ച്ചി​ട​ണ​മെ​ന്ന് ക​ള​ക്ട​ർ

കോ​ട്ട​യം: ജി​ല്ല​യി​ലെ എ​ല്ലാ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളും അ​ട​ച്ചി​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു. നി​ര​വ​ധി ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ട്ട​യ​ത്ത് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​സോ​ർ​ട്ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യ​ത്ത് നാ​ല് പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സോ​ലേ​ഷ​നി​ലാ​ണ്.