കുടുംബ വഴക്ക്: അനുജനെ വെട്ടിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജ്യേഷ്ഠൻ മരിച്ചനിലയിൽ

0 959

പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് അനുജനെ വെട്ടിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജ്യേഷ്ഠനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവല്ല പെരിങ്ങരയിലാണ് സംഭവം, ചിറയിൽ വീട്ടിൽ സന്തോഷാണ് മരിച്ചത്. തലക്ക് വെട്ടേറ്റ അനുജൻ സജീവ് ചികിത്സയിലാണ്. പെരിങ്ങര പഞ്ചായത്ത് വളപ്പിലാണ് സന്തോഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.