അബ്ദുറഹിമാൻ മൗലവിക്ക് വിട; അന്ത്യ കർമ്മങ്ങൾക്ക് ടീം വെൽഫെയർ നേതൃത്വം നൽകി

0 753

അബ്ദുറഹിമാൻ മൗലവിക്ക് വിട; അന്ത്യ കർമ്മങ്ങൾക്ക് ടീം വെൽഫെയർ നേതൃത്വം നൽകി

 

ഇരിക്കൂർ : കോവിഡ് ബാധിച്ച് മരണമടഞ്ഞ ഇരിക്കൂർ സ്വദേശി അബ്ദുറഹിമാൻ മൗലവിക്ക് നാട് ഹൃദയ വേദനകളോടെ വിട നൽകി. ഇരിക്കൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്ന അന്ത്യകർമ്മങ്ങൾ എൻ.എം. സ്വാലിഹിന്റെ നേതൃത്വത്തിൽ
ടീം വെൽഫെയർ വളണ്ടിയർമാരായ ഫാറൂഖ് കെ, മുബശ്ശിർ എൻ, ശബാബ് കൂരാരി എന്നിവർ നിർവഹിച്ചു.
അഷ്റഫ് എടക്കാട്, സി.കെ മുനവ്വിർ, എൻ. റഷീദ് ഹസ്സൻ,മുഹ്സിൻ ഇരിക്കൂർ എന്നിവർ സംബന്ധിച്ചു.