കാട്ടുപന്നിയാക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്

0 1,430

കാട്ടുപന്നിയാക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. നെടുംപുറംച്ചാൽ സ്വദേശി കൊളശ്ശേരിയിൽ ജോൺനാണ് (കുഞ്ഞച്ചൻ )(60) പരിക്കേറ്റത്. പേരാവൂർ സൈറസ് ആശു പത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശു പത്രിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് 5 മണിയോടെ സ്വന്തം വീട്ടുമുറ്റത്ത് പച്ചക്കറി നനക്കവെ കാട്ടുപന്നി പിന്നിൽ നിന്നാക്രമിക്കുകയായിരുന്നു