കിടക്ക നിർമ്മാണ കമ്പനിയിൽ തീപ്പിടിത്തം; നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു

0 807

കിടക്ക നിർമ്മാണ കമ്പനിയിൽ തീപ്പിടിത്തം; നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു

തൃശൂർ വേലൂരിലുള്ള ചുങ്കത്ത് കിടക്ക നിർമ്മാണ കമ്പനിയിൽ തീപ്പിടിത്തം. ഇന്ന് പുലർച്ചെയാണ് തീ അഗ്നി ബാധ ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഷോർട് സർക്യുട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.