ഫിഷ് ഫാർമേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി രൂപീകരിച്ചു. സുനിൽ കുമാർ കെ എസ് ജില്ല പ്രസിഡന്റ്‌

0 182

 

കേളകം: ഫിഷ് ഫാർമേഴ്‌സ് അസോസിയേഷന്റെ (FFA) കണ്ണൂർ ജില്ല കമ്മിറ്റി രൂപീകരണവും ആധുനിക മൽസ്യകൃഷിയിൽ പരിശീലനവും കൊട്ടിയൂരിൽ വച്ച് നടന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രെസിഡന്റ് ശ്രീമതി ഇന്ദിരാ ശ്രീധരൻ ഉത്ഘാടനം ചെയ്തു.ശ്രീ മാത്യു പറമ്പൻ, സംസ്ഥാന പ്രസിഡന്റ് റെജി പൂത്തറ, പ്രസാദ് മേനോൻ, മറ്റു സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
ജില്ല കമ്മറ്റി ഭാരവാഹികൾ
രക്ഷാധികാരി: ഷാജി.എ.എൻ
പ്രസിഡന്റ്:സുനിൽ കുമാർ കെ എസ്
വൈസ് പ്രസിഡന്റ് : പാപ്പച്ചൻ സി എച്
സെക്രട്ടറി : വിപിൻ ബാബു
ജോയിന്റ്‌ സെക്രട്ടറി : ജോസഫ് വള്ളോക്കാരി
എക്സിക്യൂട്ടീവ് അംഗങ്ങൾ :
അജേന്ദ്ര കുമാർ
ജോസഫ് വെള്ളത്തേടത്
മോഹനൻ സി ആർ
സന്തോഷ് വെള്ളിയത്‌
ജെയിംസ് എം