#പ്രവാസികളുടെപ്രത്യേകശ്രദ്ധയ്ക്ക്….
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യഘട്ട വിമാന സര്‍വീസുകളുടെ വിവരങ്ങൾ…
7/5/2020 (Day 1)
അബൂദബി-കൊച്ചി
ദുബൈ-കോഴിക്കോട്
റിയാദ്-കോഴിക്കോട്
ഖത്തര്‍-കൊച്ചി
8/5/2020(Day 2)
മനാമ-കൊച്ചി
9/5/2020(Day 3)
കുവൈത്ത്-കൊച്ചി
മസ്കത്ത്-കൊച്ചി
10/5/2020(Day 4)
ദോഹ-തിരുവനന്തപുരം
11/5/2020(Day 5)
ദമ്മാം-കൊച്ചി
മനാമ-കോഴിക്കോട്
ദുബൈ-കൊച്ചി
13/5/2020(Day 7)
കുവൈത്ത്-കോഴിക്കോട്
ജിദ്ദ-കൊച്ചി
NB: ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക. പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽ നിന്ന് ഫോൺ അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും. തുടർന്ന് എയർ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ ഇവരോട് നിർദേശിക്കും.
വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വെബ്സൈറ്റ്, ട്രാവൽസ് വഴി ടിക്കറ്റ് ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്നും എംബസി അധികൃതർ അറിയിച്ചു….