ഇന്നലെ ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍:
ആകെ യാത്രക്കാര്‍- 180.
കണ്ണൂര്‍- 115, കാസര്‍ക്കോട്- 53, കോഴിക്കോട്- 7, മലപ്പുറം-1, കൂര്‍ഗ്-4.
ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ ഹോം ക്വാറന്റൈനിലേക്ക് പോയവര്‍- 66.
പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ കണ്ണൂര്‍, കാസര്‍ക്കോട് സ്വദേശികളായ രണ്ടു പേരെ ആശുപത്രിയിലേക്കു മാറ്റി.
ബാക്കിയുള്ളവരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് അയച്ചു.