ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി

0 567

ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി

തിരുമേനി : ക്വാറന്റൈനിൽ കഴിയുന്ന പതിമൂന്നാം വാർഡിലെ തിരുമേനി ഉരു‌കുട്ടത്തിൽ പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ കിറ്റ് ചെറുപുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീല കോളയത്ത് വിതരണം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ സിബി മാഷ്, പഞ്ചായത്ത്‌ ഭരണ സമിതി അംഗം മനോജ്‌ വടക്കേൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.