മരിച്ച നിലയിൽ കണ്ടെത്തി

0 50

മണത്തണ: മണത്തണ അയോത്തുംചാലിലെ വീട്ടിനുള്ളിൽ നാമത്ത് വേണു (55) നെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ അകത്ത് കയറി പരിശോധിക്കുകയായിരുന്നു. പേരാവൂർ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.