ഫാ മാത്യു മുള്ളന്‍മട (95) നിര്യാതനായി

0 865

ഫാ മാത്യു മുള്ളന്‍മട (95) നിര്യാതനായി.
ഇന്ന് വൈകുന്നേരം 9 മണി വരെ കരുവഞ്ചാല്‍ ശാന്തിഭവനില്‍ മ്യതശരീരം സൂക്ഷിക്കുന്നതും തുടര്‍ന്ന് തലശ്ശേരിയിലേക്ക് കൊണ്ടുവരുന്നതുമാണ്
.
നാളെ ( 18-4-20) രാവിലെ 9.30ന് മൃതസംസ്‌കാര കര്‍മ്മങ്ങള്‍ തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് മാര്‍ ജോര്‍ജ്ജ് ഞറളക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് മൃതസംസ്‌കാരത്തില്‍ പത്ത് ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. അതു കൊണ്ട് നാളെ സംസ്‌കാരശുശ്രൂഷയില്‍ ആരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നില്ല