പായം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

0 498

പായം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റെയ്സ് കണിയാര്ക്കൽ അധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജോസുകുട്ടി തുണ്ടത്തിൽ ബിജു കരിമാക്കി തുടങ്ങിയവർ സംസാരിച്ചു.