പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

0 865

പേരാവൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും പാതയോര ശുചീകരണവും നടത്തി. ചെവിടിക്കുന്ന തൊണ്ടി റോഡ് (ജിമ്മി ജോർജ് )  ശ്രീകൃഷ്ണ ക്ഷേത്രത്തിനെതിർവശം കാട് മൂടിക്കിടന്ന ഭാഗം പ്രവർത്തകരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.