മണത്തണ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

0 573

മണത്തണ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡന്റ്  ജോണി ചിറമ്മലിന്റെ അദ്ധ്യക്ഷതയിൽ പ്രവർത്തകർ ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ഗാന്ധി അനുസ്മരണവും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ചടങ്ങിൽ സി.ജെ. മാത്യു, തോമസ് പാറയ്ക്കൽ, വി.രവീന്ദ്രൻ, വർഗ്ഗീസ്സ് സി.വി, മധുസൂദനൻ ആയോത്തും ചാൽ, വി.കെ.രവീന്ദ്രൻ, ജോസ് വി.യു. ജോസഫ് കദളിക്കാട്ടിൽ, മാത്യു കൊട്ടം ചുരം തുടങ്ങിയവർ സംസാരിച്ചു.

Get real time updates directly on you device, subscribe now.