കിടപ്പുമുറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്ബതികള്‍മരിച്ചു

0 926

കിടപ്പുമുറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്ബതികള്‍മരിച്ചു

ആലപ്പുഴ:കിടപ്പു മുറിയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്ബതികള്‍ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പാലപ്പള്ളില്‍ വിനോദ് ഭവനത്തില്‍ രാഘവന്‍(80), മണിയമ്മ(75) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. മാവേലിക്കര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.