കണിച്ചാർ കുണ്ടേരിയിൽ സ്പോടനത്തിൽ ഗ്രഹനാഥന് പരിക്കേറ്റ സംഭവം സഹോദരൻ്റെ വീട്ടിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും , ഇലക്ട്രിക് ഡിക്റ്റേനറ്ററും കണ്ടെടുത്തു.

ഇന്നലെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ സ്പോടനമുണ്ടായി കൈക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സഹോദരൻ്റെ വീട്ടിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും , ഇലക്ട്രിക് ഡിക്റ്റേനറ്ററും കണ്ടെടുത്തു.

0 1,680

ഇന്നലെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ സ്പോടനമുണ്ടായി കൈക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സഹോദരൻ്റെ വീട്ടിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും , ഇലക്ട്രിക് ഡിക്റ്റേനറ്ററും കണ്ടെടുത്തു.

കണിച്ചാർ കുണ്ടേരിയിൽ സ്പോടനത്തിൽ ഗ്രഹനാഥന് പരിക്കേറ്റ സംഭവം സഹോദരൻ്റെ വീട്ടിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും , ഇലക്ട്രിക് ഡിക്റ്റേനറ്ററും കണ്ടെടുത്തു. ഇന്നലെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ സ്പോടനമുണ്ടായി കൈക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സഹോദരൻ്റെ വീട്ടിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും , ഇലക്ട്രിക് ഡിക്റ്റേനറ്ററും കണ്ടെടുത്തു. ഇയാൾക്കെതിരെ കേളകം പോലീസ് കേസെടുത്തു.
കുണ്ടേരിയിലെ കുന്നശ്ശേരില്‍ ഷാജനാ (50) സ്‌ഫോടനത്തില്‍ പരിക്കേറ്റത്. വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കൂട്ടി കത്തിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
ഇടത് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ഷാജനെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂരിലേക്ക് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കേളകം സി ഐ പി.വി.രാജൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.അന്വേഷണമാരംഭിച്ചു.