കാംപസ് ഫ്രണ്ട് മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗോഡ്സെയുടെ കോലം കത്തിച്ചു

0 855

പഞ്ചാരക്കൊല്ലി: മഹാത്മഗാന്ധി രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗാന്ധി ഘാതകര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സയെ കാംപസ് ഫ്രണ്ട് മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി കത്തിച്ചു. ഏരിയ ഭാരവാഹികളായ ഷംനാസ്, നസ്രിന്‍, ഷംന തുടങ്ങിയവര്‍ നേതൃത്വം നല്‍കി