കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

0 785

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.3121125 രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശി ഷമീജിൽ നിന്നാണ് 615 ഗ്രാം സ്വർണം കസ്റ്റംസ് കണ്ടെടുത്തത്