സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

0 853

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുത്തനെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 360 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ വീണ്ടും സ്വര്‍ണവില 45,000 ത്തിന്റെ താഴേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്.