സ്വർണ വിലയിൽ വൻ വർദ്ധന; പവന് 160 രൂപ കൂടി 36320 രൂപയായി

0 510

ഇന്ന് സ്വർണ വിലയിൽ വൻ വർദ്ധന. പവന് 160 രൂപയുടെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്. ഇന്നലെ സ്വർണ്ണവില ഗ്രാമിന് 4520 രൂപയായിരുന്നു. ഇന്ന് സ്വർണ്ണവില ഗ്രാമിന് 4540 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്  വില 36320 രൂപയായി.