സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ മാറ്റമില്ല

0 241

സ്വര്‍ണ വിലയില്‍ മാറ്റമില്ല

 

 

കൊച്ചി: ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്‍റെ വില മാറാതെ നില്‍ക്കുന്നത്.

പവന് 30,640 രൂപയിലും ഗ്രാമിന് 3,830 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.