സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

0 242

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 33,600 രൂപയിലും ഗ്രാമിന് 4,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയില്‍ രണ്ടായിരം രൂപയാണ് വര്‍ധിച്ചത്.ഏപ്രില്‍ ഏഴിന് പവന് 800 രൂപവര്‍ധിച്ച്‌ 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു