സ്വ​ര്‍​ണ വി​ല താ​ഴേ​യ്ക്ക്; പ​വ​ന് 1,200 രൂ​പ കു​റ​ഞ്ഞു

സ്വ​ര്‍​ണ വി​ല താ​ഴേ​യ്ക്ക്; പ​വ​ന് 1,200 രൂ​പ കു​റ​ഞ്ഞു

0 372

സ്വ​ര്‍​ണ വി​ല താ​ഴേ​യ്ക്ക്; പ​വ​ന് 1,200 രൂ​പ കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. പ​വ​ന് ഇ​ന്ന് 1,200 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. മാ​ര്‍​ച്ച്‌ ആ​റി​ന് 32,320 എ​ന്ന റി​ക്കോ​ര്‍​ഡ് നി​ര​ക്കി​ല്‍ സ്വ​ര്‍​ണ വി​ല എ​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യും പ​വ​ന് 200 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

30,600 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 150 രൂ​പ കു​റ​ഞ്ഞ് 3,825 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.