ഗൗതം ഗംഭീറി​െന്‍റ വീട്ടില്‍നിന്ന്​ കാര്‍ മോഷണംപോയി

0 915

ഗൗതം ഗംഭീറി​െന്‍റ വീട്ടില്‍നിന്ന്​ കാര്‍ മോഷണംപോയി

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹി ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറി​​െന്‍റ വീട്ടില്‍നിന്ന്​ കാര്‍ മോഷണം പോയി. ഗൗതം ഗംഭീറി​​െന്‍റ പിതാവ്​ ദീപക് ഗംഭീറി​​െന്‍റ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ്​ വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായത്​. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ വീടിന് പുറത്ത് നിന്നാണ്​ മോഷണം പോയതെന്ന്​ പൊലീസ് പറഞ്ഞു. വാഹനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ വസതിക്ക് മുന്നില്‍ നിര്‍ത്തിയതായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ്​ കാണാതായത്​. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതികളെ…