പെരിങ്കരി ഗവൺമെന്റ് ഹൈസ്കൂളിൽ ഫോട്ടോസ്റ്റാറ്റ് മിഷ്യൻ,

പെരിങ്കരി ഗവൺമെന്റ് ഹൈസ്കൂളിൽ ഫോട്ടോസ്റ്റാറ്റ് മിഷ്യൻ,

0 266

പെരിങ്കരി ഗവൺമെന്റ് ഹൈസ്കൂളിൽ ഫോട്ടോസ്റ്റാറ്റ് മിഷ്യൻ,

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക അനുവദിച്ച് പെരിങ്കരി ഗവൺമെന്റ് ഹൈസ്കൂളിൽ ഫോട്ടോസ്റ്റാറ്റ് മിഷ്യൻ, സി സി ടിവി. ജല ശുദ്ധീകരണ സംവിധാനമുൾപ്പെടെ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ് വിതരണോദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സുഭാഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകൻ രാജീവ് കുമാർ, ഷാജി.പി വി, സണ്ണി പാനൂസ് തുടങ്ങിയവർ സംസാരിച്ചു