മാവിച്ചേരി: കുട്ടികൾക്ക് നല്ല ആരോഗ്യ ശീലങ്ങൾ പകർന്നു നൽകുക, വേനൽക്കാലത്തു പ്രകൃതിപാനിയങ്ങൾ ശീലമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവഃ എൽ.പി സ്കൂൾ മാവിച്ചേരിയിൽ പാനീയമേള സംഘടിപ്പിച്ചു. പ്രാദേശികമായി ലഭ്യമായ പഴവർഗങ്ങളാണ് പ്രധാനമായും മേളയിൽ ഉപയോഗിച്ചത്. പരിപാടി മാവിച്ചേരി വാർഡ് മെമ്പർ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക സനീഷ ടീച്ചർ മറ്റ് അധ്യാപക വിദ്യാർത്ഥികൾ പങ്കെടുത്തു