കോട്ടയത്ത് നിന്നും സന്തോഷം നല്‍കുന്ന വാര്‍ത്ത; കോവിഡ് ബാധ ഭേദമായ വൃദ്ധദമ്പതിമാര്‍ ആശുപത്രി വിട്ടു

0 687

കോട്ടയത്ത് നിന്നും സന്തോഷം നല്‍കുന്ന വാര്‍ത്ത; കോവിഡ് ബാധ ഭേദമായ വൃദ്ധദമ്പതിമാര്‍ ആശുപത്രി വിട്ടു

ശരിയായ പരിചരണത്തിലൂടെയും കൂട്ടായ യത്നത്തിലൂടെയുമാണ് ഇത് സാധ്യമായതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

കോട്ടയത്ത് നിന്നും സന്തോഷം നല്‍കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കോവിഡ് ബാധ ഭേദമായ വൃദ്ധദമ്പതിമാര്‍ ആശുപത്രി വിട്ടു. മൂന്ന് പ്രാവശ്യം സാമ്പിളുകള്‍ പരിശോധിച്ച് നെഗറ്റീവായതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. വലിയ സന്തോഷത്തോടെ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് അവരെ വീട്ടിലേക്കയച്ചു.
ശരിയായ പരിചരണത്തിലൂടെയും കൂട്ടായ യത്നത്തിലൂടെയുമാണ് ഇത് സാധ്യമായതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.