അമ്പലവയൽ: വയനാട് ജില്ലയിലെ മികച്ച ഹരിത കർമ്മസേന കൺസോർഷ്യമായി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയെ തിരഞ്ഞെടുത്തു.തിരുവനന്തപുരത്ത് വനിതാ ദിനത്തിൽ സംഘടിപ്പിച്ച കുടുംബശ്രീ – ഹരിത കർമ്മസേന സംഗമത്തിൽ വെച്ച് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് ഹരിത കർമ്മസേനക്ക് പുരസ്ക്കാരം നൽകി.