സർവീസിൽ നിന്നും വിരമിച്ചു.

0 2,141

സർവീസിൽ നിന്നും വിരമിച്ചു.

വെള്ളൂന്നി: 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം പ്രൊവിഡൻസ് എൽ.പി സ്‌കൂൾ പ്രധാനാധ്യാപിക ശ്രീമതി ഏലി കെ റ്റി സർവീസിൽ നിന്നും വിരമിച്ചു.