‘ഹൃദയം’ ഇനി ഒ.ടി.ടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

0 7,231

‘ഹൃദയം’ ഇനി ഒ.ടി.ടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്ററുകൾ ആഘോഷമാക്കിയ വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ ഇനിമുതൽ ഒ.ടി.ടിയിൽ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശൻ രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന

വേഷങ്ങളിൽ എത്തിയ ഹൃദയം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് പുറത്തിറങ്ങുക. ഈ മാസം പതിനെട്ടിനാണ് ഹൃദയത്തിന്റെ ഒ.ടി.ടി റിലീസ്.