ഹോമിയോ പ്രതിരോധമരുന്ന് നൽകി

0 873

ഹോമിയോ പ്രതിരോധമരുന്ന് നൽകി

കലാങ്കി : പ്രദേശത്തെ മുഴുവൻ വീടുകളിലും ഹോമിയോ പ്രതിരോധമരുന്ന് നൽകി. കലാങ്കി ഇടവക വികാരി റവ. ഫാ. മാത്യു എടേറ്റു വ്യാപാരി വ്യവസായി കലാങ്കി യൂണിറ്റ് പ്രസിഡന്റ്‌ ബേബി ഉലഹയിലിനു നൽകി ഉൽഘാടനം ചെയ്തു. ഷാജി മാറ്റത്തിനാനി, അജീഷ് കൊട്ടാരത്തിൽ, സണ്ണി തെക്കേമുറി, ശില്പ സണ്ണി എന്നിവർ പങ്കെടുത്തു