ഒളിവിലത്തെ സംഘർഷം നടന്ന പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു

0 638

ഒളിവിലത്തെ സംഘർഷം നടന്ന പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു

കണ്ണൂർ : ഒളിവിലത്തെ സംഘർഷം നടന്ന പ്രദേശങ്ങളിലെ വീടുകൾ, കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗം ലീന പ്രദീപ്, തലശ്ശേരി യുവമോർച്ച മണ്ഡലം അധ്യക്ഷൻ പ്രജീഷ് മഠത്തിൽ, ബിജെപി ചൊക്ലി പഞ്ചായത്ത് അധ്യക്ഷൻ ഷാജി
മേനപ്രം , ന്യൂമാഹി ബിജെപി പഞ്ചായത്ത് അധ്യക്ഷൻ പ്രേംനാഥ് ചെലോട്ട്, പ്രവീൺ മഠത്തിൽ,ചൊക്ലി പഞ്ചായത്ത്, ജനറൽ സിക്രട്ടറി ബിജൂട്ടി, വി. സി. ബാബു മണ്ഡലം കമ്മിറ്റി അംഗം എന്നിവർ സന്ദർശിച്ചു. യുവമോർച്ച തലശ്ശേരി മണ്ഡലം സെക്രട്ടറി പുത്തൻപുരയിൽ ശരൺ, ശാഖാ മുഖ്യശിക്ഷക് അർജുന്റെ വീടുമാണ് രാത്രി പന്ത്രണ്ടരയോടെ അക്രമിച്ചത്.