വീടിന് തീപിടിച്ച് കത്തിനശിച്ചു .

0 1,743

 

വീടിന് തീപിടിച്ച് കത്തിനശിച്ചു . കേളകം വെള്ളൂന്നി സ്വദേശി പീടിയേക്കൽ ബെന്നിയുടെ വിടാണ് തീ പിടിച്ച് കത്തിനശിച്ചത്.തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം വീടിൻ്റെ ചാർത്തിൽ സൂക്ഷിച്ചിരുന്ന വിറകിന്തീപിടിച്ചാണ് തീപടർന്നത്. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ അപകടം ഉണ്ടായില്ല