കോളയാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്.

0 909

കോളയാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്.

 

കോളയാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കറ്റു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കോളയാട് പുന്നപ്പാലം പള്ളിക്ക് സമീപം ബിന്ദു അലോഷ്യസ് പരപ്പനാൽ എന്ന വീട്ടമ്മയെയാണ് കാട്ടുപന്നി ആക്രമിച്ചത്. വീടിന് തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ബിന്ദുവിനെ പരിക്കുകളോടെ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.