കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്ക്

0 1,022

കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്ക്

ഇരിട്ടി :കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്ക് .ഇരിട്ടി കീഴ്പള്ളി വിയറ്റ്‌നാം സ്വദേശി ശാന്തക്ക് ആണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ ശാന്തയെ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി പറമ്പില്‍ പണി എടുക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്