ആറളം പഞ്ചായത്തിൽ ഇന്ന് 10 പേർക്ക് കോവിഡ് പോസിറ്റീവ്.
ആറളം പഞ്ചായത്തിൽ ഇന്ന് 10 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.രണ്ട്, ഏഴ്, എട്ട്,വാർഡുകളിലെ ഓരോരുത്തർക്കും, ഒൻപത്, പതിനഞ്ച് വാർഡുകളിലെ രണ്ട് പേർക്ക് വീതവും, പത്താം വാർഡിലെ മൂന്ന് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവർക്കും ഇന്ന് കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.