കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

0 5,502

കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

ജില്ലയില്‍ ചൊവ്വാഴ്ച (മാർച്ച്‌ 2) 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 8
ശീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 6
അഞ്ചരക്കണ്ടി 4
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 2
ചപ്പാരപ്പടവ് 3
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുതാഴം 6
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
എരമം കുറ്റൂര്‍ 24
എരഞ്ഞോളി 2
എരുവേശ്ശി 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്യാശ്ശേരി 2
കാങ്കോല്‍ ആലപ്പടമ്പ 2
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 3
കൊളച്ചേരി 2
കൂടാളി 1
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 4
മാടായി 2
മാലൂര്‍ 5
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 5
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 1
നടുവില്‍ 2
നാറാത്ത് 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 3
പാട്യം 4
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 1
പിണറായി 4
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 4

ഇതര സംസ്ഥാനം:

കൂത്തുപറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 1
മയ്യില്‍ 1
പിണറായി 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ചെമ്പിലോട് 1
എരഞ്ഞോളി 1
കല്യാശ്ശേരി 1
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
കാസര്‍ഗോഡ് 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ചെറുതാഴം 1
എരുവേശ്ശി 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
പാട്യം 1
പായം 1
പെരിങ്ങോം-വയക്കര 1