കണ്ണൂർ ജില്ലയിൽ 514 പേർക്ക് കൂടി കൊവിഡ്

0 2,691

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 15 ചൊവ്വാഴ്ച 514 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1061 പേർ നെഗറ്റീവായി. 368 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചൊവ്വാഴ്ച 2657 ടെസ്റ്റ് നടത്തി. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2608017
ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 344536