കൊട്ടിയൂരിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു

0 2,046

കൊട്ടിയൂരിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു

.

കൊട്ടിയൂര്‍: വീടിന് മുകളിലേക്ക് മരം വീണ് വീടിന്റെ ആസ്പറ്റോസുകള്‍ തകര്‍ന്നു. ചുങ്കക്കുന്ന് പൊയ്യമലയിലെ കരിമാംകുഴിയില്‍ സുരേന്ദ്രന്റെ വീടിന് മുകളിലേക്കാണ് കനത്ത മഴയില്‍ മരം കടപുഴകി വീണത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം