പട്ടാമ്പിയിൽ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

0 450

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. കൊപ്പം വണ്ടുന്തറയിൽ കടുകത്തൊടി അബ്ബാസാണ് മരിച്ചത്. രാവിലെ ആറരയോടെയാണ് ആക്രമണം ഉണ്ടായത്. കുത്തിയ ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Get real time updates directly on you device, subscribe now.