പേരാവൂർ പഞ്ചായത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് പോസിറ്റീവ്.

0 579

പേരാവൂർ പഞ്ചായത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് പോസിറ്റീവ്.

 

പേരാവൂർ പഞ്ചായത്തിൽ ഇന്ന് 9 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മൂന്നാം വാര്‍ഡില്‍ രണ്ട് സ്ത്രീകള്‍, നാലാം വാര്‍ഡില്‍ ഒരു പുരുഷൻ ഒരു സ്ത്രീ, അഞ്ചാം വാര്‍ഡില്‍ ഒരു സ്ത്രീ, പതിനൊന്നാം വാര്‍ഡില്‍ ഒരു സ്ത്രീ, പന്ത്രണ്ടാം വാര്‍ഡില്‍ ഒരു സ്ത്രീ, പതിനാലാം വാര്‍ഡില്‍ ഒരു പുരുഷൻ, പതിനാറാം വാര്‍ഡില്‍ ഒരു സ്ത്രീ എന്നിങ്ങനെയാണ് ഇന്ന് പേരാവൂർ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്.