തില്ലങ്കേരിയിൽ മൂന്ന് പേർക്കും, ഉളിക്കൽ ,കോളയാട് പഞ്ചായത്തുകളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ് പോസിറ്റീവ്.

0 1,312

തില്ലങ്കേരിയിൽ മൂന്ന് പേർക്കും, ഉളിക്കൽ, കോളയാട് പഞ്ചായത്തുകളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ് പോസിറ്റീവ്.

 

തില്ലങ്കേരിയിൽ ഇന്ന് മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.എട്ടാം വാർഡിലെ കാവുംപടി സ്വദേശിക്കും, പന്ത്രണ്ടാം വാർഡിലെ മച്ചൂർ മല സ്വദേശികളായ രണ്ട് സ്ത്രീകൾക്കുമാണ് ഇന്ന് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഉളിക്കൽ പഞ്ചായത്തിൽ പതിനാറാം വാർഡ് മുണ്ടാനൂരിൽ ഒരാൾക്കും, കോളയാട് പഞ്ചായത്തിൽ ആറാം വാർഡ് ഈരായിക്കൊല്ലിയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.