വയനാട് ജില്ലയിൽ ഇന്ന് രണ്ടു പേർ രോഗമുക്തി കൈവരിച്ചു. ഇന്ന് കോവിഡ്- 19 കേസില്ല

0 280

വയനാട് ജില്ലയിൽ ഇന്ന് രണ്ടു പേർ രോഗമുക്തി കൈവരിച്ചു. ഇന്ന് കോവിഡ്- 19 കേസില്ല.

കൽപ്പറ്റ:ചെന്നൈയിൽ നിന്നും ജില്ലയിൽ എത്തിച്ചേർന്ന പുൽപ്പള്ളി സ്വദേശി, ദുബായിൽ നിന്നും വയനാട്ടിൽ എത്തിച്ചേർന്ന പനമരം സ്വദേശി ഉൾപ്പെടെ രണ്ടു പേരാണ് രോഗമുക്തി കൈവരിച്ചത്.
ഇവർ ഇതുവരെ ജില്ലാ കോവിഡ്‌ സെൻററിൽ ചികിത്സയിലായിരുന്നു.