കീഴ്പ്പള്ളി പരിപ്പ് തോഡ് എച്ച് കെ എസ്റ്റേറ്റിൽ തരിശുഭൂമിയിൽ ചെയ്ത കരനെൽ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

0 799

കീഴ്പ്പള്ളി പരിപ്പ് തോഡ് എച്ച് കെ എസ്റ്റേറ്റിൽ തരിശുഭൂമിയിൽ ചെയ്ത കരനെൽ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

കീഴ്പ്പള്ളി പരിപ്പ് തോഡ് എച്ച് കെ എസ്റ്റേറ്റിൽ തരിശുകിടന്ന ഭൂമിയിൽ ചെയ്ത കരനെൽ കൃഷി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപറമ്പിൽ നിർവഹിച്ചു

.കെ വേലായുധൻ, റൈഹാനത്ത് സുബി, കൃഷി ഓഫീസർ സി.കെ. സുമേഷ്, റഷീദ് പാനേരി,സലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.സലാഹുദ്ദീൻ ചടങ്ങിൽ സ്റ്റേറ്റ് ലെവലിൽ മികച്ച അഗ്രി അസിസ്റ്റൻറ് ആയി തിരഞ്ഞെടുക്കപ്പെ സികെ സുമേഷിനെ പഞ്ചായത്ത് പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു