ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു

0 282

 

 

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​നു 30 പൈ​സ​യും ഡീ​സ​ലി​നും 26 പൈ​സ​യു​മാ​ണ് ചൊ​വ്വാ​ഴ്ച കു​റ​ഞ്ഞ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 72.43 രൂ​പ​യും ഡീ​സ​ല്‍ വി​ല 66.65 രൂ​പ​യു​മാ​യി.

Get real time updates directly on you device, subscribe now.