ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലയിൽ യൂത്ത് കോൺഗ്രസ്  ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു

0 140

 

11 കേന്ദ്രങ്ങളിൽ 5 മിനുട്ട് വാഹനങ്ങൾ തടഞ്ഞു.
നികുതി വർദ്ധന കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒഴിവാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ആവശ്യപ്പെട്ടു.

കണ്ണൂർ കാൾടെക്സ് ജംഗ്ഷൻ, പയ്യന്നൂർ – പാടിച്ചാൽ , പഴയങ്ങാടി , തളിപറമ്പ്,ശ്രീകണ്ഠാപുരം, ഇരിട്ടി, മട്ടന്നൂർ, ധർമ്മടം -മീത്തലെ പീടികതലശ്ശേരി, പാനൂർ, പുതിയ തെരു എന്നിവിടങ്ങളിലാണ് സമരം സംഘടിപ്പിച്ചത്.