ഇ​ന്ധ​ന​ വി​ല വീ​ണ്ടും കു​റ​ഞ്ഞു

0 135

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 15 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 14 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ്യാഴാഴ്ച പെ​ട്രോ​ളി​ന് 16 പൈ​സ​യും ഡീ​സ​ലി​ന് 10 പൈ​സ​യും കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല കു​റ​ഞ്ഞ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 73.16 രൂ​പ​യി​ലും ഡീ​സ​ല്‍ വി​ല 67.45 രൂ​പ​യി​ലു​മ​ത്തെി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 74.58 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 68.78 രൂ​പ​യാ​യും കു​റ​ഞ്ഞു.