ഇന്ത്യയില്‍ നിന്ന് 2021ലെ ടി20 ലോകകപ്പ് വേദി മാറ്റുമെന്ന് ഐ.സി.സി

0 688

ഇന്ത്യയില്‍ നിന്ന് 2021ലെ ടി20 ലോകകപ്പ് വേദി മാറ്റുമെന്ന് ഐ.സി.സി

 

ഇന്ത്യയില്‍ നിന്നും 2021ലെ പുരുഷ ടി20 ലോകകപ്പ് വേദി മാറ്റുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭീഷണി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ലോകകപ്പിന്് നികുതി ഇളവ് ഉറപ്പിക്കുന്നതില്‍ ബി.സി.സി.ഐ പരാജയപ്പെട്ടുവെന്ന കാരണം കാണിച്ചാണ് ഐ.സി.സി കടുത്ത നടപടിക്കൊരുങ്ങുന്നത്. ശശാങ്ക് മനോഹര്‍ ചെയര്‍മാനായുള്ള ഐ.സി.സിയുടെ നീക്കം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നേരിട്ടുള്ള യുദ്ധത്തിന്റെ വക്കിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുകയാണെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നത്. 2016ലെ ടി20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചപ്പോള്‍ ഏതാണ്ട്…